Top Songs By Rahza Musics
Credits
KOMPOSITION UND LIEDTEXT
Jo Issac
Songwriter:in
Lyrics
Adiyan ithaa Appane Adiyan ithaa Appane
അടിയൻ ഇതാ അപ്പനെ അടിയൻ ഇതാ അപ്പനെ
Nin snehathaal enne pothiyanne En Appane
നിൻ സ്നേഹത്താൽ എന്നെ പൊതിയണെ എൻ അപ്പനെ
Aa karam pidichu
ആ കരം പിടിച്ചു
Ninnod cherunnu
നിന്നോട് ചേർന്നു
Nin oppam nadannu
നിൻ ഒപ്പം നടന്ന്
Aa sneham arinju
ആ സ്നേഹം അറിഞ്ഞു
Ennottam oduvaan
എന്നൊട്ടം ഓടുവാൻ
En vela thikakkuvaan
എൻ വേല തികക്കുവാൻ
Nin snehathaal enne pothiyanne Appane
നിൻ സ്നേഹത്താൽ എന്നെ പൊതിയണെ എൻ അപ്പനെ
Thalliparanju njan maariyittum
തള്ളിപറഞ്ഞു ഞാൻ മാറിയിട്ടും
Paapangal cheythu njan neengiyittum
പാപങ്ങൾ ചെയ്തു ഞാൻ നീങ്ങിയിട്ടും
Thallidaathenne Nee cherthu nirthi
തള്ളിടതെന്നെ നീ ചേർത്തു നിർത്തി
Thannunee puthrathwathin ohari
തന്നുനീ പുത്രത്വത്തിൻ ഓഹരി
Adiyan ithaa Appane Adiyan ithaa Appane
അടിയൻ ഇതാ അപ്പനെ അടിയൻ ഇതാ അപ്പനെ
Nin snehathaal enne pothiyanne En Appane
നിൻ സ്നേഹത്താൽ എന്നെ പൊതിയണെ എൻ അപ്പനെ
Written by: Jo Issac