Top Songs By Uttam Singh
Credits
AUSFÜHRENDE KÜNSTLER:INNEN
Uttam Singh
Künstler:in
K. J. Yesudas
Künstler:in
K.S. Chithra
Künstler:in
Kunchako Boban
Schauspieler:in
Shalini
Schauspieler:in
Hariharan
Dirigent:in
KOMPOSITION UND LIEDTEXT
Uttam Singh
Komponist:in
O N V Kurup
Texte
PRODUKTION UND TECHNIK
Gayatri
Produzent:in
Lyrics
ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ
എന്നിൽ നിന്നും പറന്നകന്നൊരു പൈങ്കിളി മലർ തേങ്കിളി
(ആയിരം)
മഞ്ഞു വീണതരിഞ്ഞില്ല വെയിൽ വന്നുപോയതറിഞ്ഞില്ല
(മഞ്ഞു)
ഓമലേ നീ വരും നാളുമെണ്ണിയിരുന്നു ഞാൻ
വന്നു നീ വന്നു നിന്നു നീ എന്റെ ജന്മ സാഫല്യമേ
വന്നു നീ വന്നു നിന്നു നീ എന്റെ ജന്മ സാഫല്യമേ
(ആയിരം)
തെന്നൽ ഉമ്മകളേകിയൊ കുഞ്ഞു തുമ്പി തംബുരു മീട്ടിയോ
ഉള്ളിലെ മാമയിൽ നീലപ്പീലികൾ വീശിയോ
(തെന്നലും)
എന്റെ ഓർമയിൽ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ
എന്നിൽ നിന്നും പറന്നു പോയൊരു ജീവ ചൈതന്യമേ
(ആയിരം
Writer(s): Uttam Singh, O.n.v. Kurup
Lyrics powered by www.musixmatch.com