Lyrics

മാനസ മണിവേണുവിൽ ഗാനം പകർന്നൂ ഭവാൻ മായാത്ത സ്വപ്നങ്ങളാൽ മണിമാലചാർത്തീ മനം മാനസ മണിവേണുവിൽ ഗാനം പകർന്നൂ ഭവാൻ മായാത്ത സ്വപ്നങ്ങളാൽ മണിമാലചാർത്തീ മനം മാനസ മണിവേണുവിൽ ഗാനം പകർന്നൂ ഭവാൻ ആ, ഓ-ഓ പ്രേമാർദ്രചിന്തകളാൽ പൂമാലതീർക്കും മുമ്പേ പ്രേമാർദ്രചിന്തകളാൽ പൂമാലതീർക്കും മുമ്പേ പൂജാഫലം തരുവാൻ പൂജാരി വന്നൂ മുന്നിൽ മാനസ മണിവേണുവിൽ ഗാനം പകർന്നൂ ഭവാൻ മായാത്ത സ്വപ്നങ്ങളാൽ മണിമാലചാർത്തീ മനം മാനസ മണിവേണുവിൽ ഗാനം പകർന്നൂ ഭവാൻ സിന്ദൂരം ചാർത്തിയില്ലാ മന്ദാരം ചൂടിയില്ലാ സിന്ദൂരം ചാർത്തിയില്ലാ മന്ദാരം ചൂടിയില്ലാ അലങ്കാരം തീരും മുമ്പേ മലർബാണൻ വന്നൂ മുമ്പിൽ മാനസ മണിവേണുവിൽ ഗാനം പകർന്നൂ ഭവാൻ മായാത്ത സ്വപ്നങ്ങളാൽ മണിമാലചാർത്തീ മനം മാനസ മണിവേണുവിൽ ഗാനം പകർന്നൂ ഭവാൻ മായാത്ത സ്വപ്നങ്ങളാൽ മണിമാലചാർത്തീ മനം മാനസ മണിവേണുവിൽ ഗാനം പകർന്നൂ ഭവാൻ ആഹാ ഹാ-ഹാ ആഹാ ഹാ-ഹാ
Writer(s): Usha Khanna, P. Bhaskaran Lyrics powered by www.musixmatch.com
instagramSharePathic_arrow_out